Home Kerala Kottayam

Kottayam

മതഭ്രാന്ത്‌ നാടുവാഴുമ്പോൾ നിശ്ശബ്ദരാകരുത്‌ ; ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവ വേട്ടയിൽ ദീപിക

കോട്ടയംഛത്തീസ്‌ഗഢിലെയടക്കം ക്രൈസ്‌തവ വേട്ടയിൽ ചില മുൻനിര മാധ്യമങ്ങളുടെ ‘മുഖംമൂടിയഴിക്കുന്ന’ നിലപാടും കണക്കുമായി ദീപിക. രാജ്യത്ത്‌ വ്യാപകമായും ഛത്തീസ്‌ഗഢിൽ അതീവ ഭയാനകമായും നടക്കുന്ന ക്രൈസ്‌തവ വേട്ടയിലെ ആശങ്ക പങ്കുവയ്‌ക്കുന്നതാണ്‌ ദീപികയുടെ ചൊവ്വാഴ്‌ചത്തെ മുഖപ്രസംഗം. ‘സർക്കാരുകൾ ഇരകൾക്കൊപ്പമല്ലെങ്കിൽ ധർമസംസ്ഥാപനം അത്യന്തം ദുഷ്‌ക്കരമോ അസാധ്യമോ ആയേക്കാം.

പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു

പൊൻകുന്നത്ത് ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം അഫ്‌സൽ (24) ആണ് മരിച്ചത്.  ബുധാഴ്ച് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനായിരുന്ന അപകടത്തിൽപ്പെട്ടത്. കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയ്ക്ക്...

ഒക്ടോബർ മാസം കോട്ടയത്ത് വെച്ച് നടത്തുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ കലവറയിലേക്കു നൽകേണ്ട പച്ചക്കറികൾ കൃഷി...

ഒക്ടോബർ മാസം കോട്ടയത്ത് വെച്ച് നടത്തുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളന കലവറയിലേക്കു നൽകേണ്ട പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ തുടക്കമായി കുമരനെല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റി കണ്ടെത്തിയ സ്ഥലത്തു പയർ വിത്ത് വിതച്ചുകൊണ്ടു കർഷക സംഗം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ഇ.എസ്‌ ബിജു...

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി

പാലായില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി. പാലായില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്‌കൂളിലേയ്ക്ക് പോയ ഇവര്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ( pala two girls gone missing ) നേരത്തെ കോഴിക്കോട്...

കോട്ടയം മെഡി. കോളജിൽ 30 ഡോക്ടർമാർക്ക് കൊവിഡ്; ശസ്ത്രക്രിയകൾ മാറ്റി

കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്രണ്ട് 30 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. 30 ശതമാനം ജീവനക്കാർക്കും കൊവിഡ് പിടിപെട്ടത്തോടെ മെഡിക്കൽ...

ഷാൻ ബാബുവിന്റെ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ്‌ , സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പുൽച്ചാടി ലുദീഷിനെ മർദിച്ചതിന് പ്രതികാരമായാണ് ഷാനെ കൊലപ്പെടുത്തിയത്. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്....

ഷാനെ വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് മർദിച്ചു; കണ്ണിൽ ആഞ്ഞ് കുത്തി; ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിന്റെ കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കൊലയ്ക്ക് മുൻപ് ഷാൻ നേരിട്ടത് ക്രൂരമർദനമെന്ന് പൊലീസ് പറയുന്നു.  ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ...

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട കെ.ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. ഇന്ന് പുലർച്ചെ...

പങ്കാളിയെ പങ്കുവയ്ക്കല്‍; പരാതിക്കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍

കോട്ടയത്തിന് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പങ്കാളികളെ പങ്കുവയ്ക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് സഹോദരന്‍ പറഞ്ഞു. പണത്തിന് വേണ്ടി സഹോദരിയെ ഉപദ്രവിച്ചു, കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണത്തിനുവേണ്ടി സഹോദരിയെ വില്‍ക്കാന്‍ ശ്രമിച്ചുവെന്നും അമ്മ വിചാരിച്ചാല്‍ പണം കൂടുതല്‍ ലഭിക്കുമെന്ന്...

രണ്ട് വർഷം സഹിച്ചു, ഭർത്താവ് നിരന്തരം ശല്യം ചെയ്തു; പരാതി നൽകിയത് സഹികെട്ടെന്ന് പരാതിക്കാരി

കോട്ടയത്ത് പങ്കാളികളെ പങ്കുവച്ച കേസിൽ പ്രതികരിച്ച് പരാതിക്കാരി. ഭർത്താവിനെതിരെ പരാതി നൽകിയത് സഹികെട്ടെന്ന് യുവതി പറഞ്ഞു. രണ്ട് വർഷം സഹിച്ചു. ഭർത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ഒരേ സമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാൻ ഭർത്താവ് നിർബന്ധിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറാൻ വീട്ടുകാർ നിരവധി...
- Advertisement -

LATEST NEWS

MUST READ